Sunday, February 11, 2024
Google search engine
HomeKerala13 ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

13 ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി.

നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിലും തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിന് കൊയിലാണ്ടിയിലും കുറ്റിപ്പുറത്തും മംഗളൂരു -തിരുവനന്തപുരം മാവേലിക്ക് അമ്പലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പുനെ-കന്യാകുമാരി എക്സ്പ്രസിന് ഒറ്റപ്പാലത്തും മധുരൈ – തിരുവനന്തപുരം അമൃത കരുനാഗപ്പള്ളിയിലും തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസിന് ചാലക്കുടിയിലും നാഗർകോവിൽ -മംഗളൂരു എക്സ്പ്രസിനു കുഴിത്തുറൈ നെയ്യാറ്റിൻ കര സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments